Breaking...

9/recent/ticker-posts

Header Ads Widget

കുമരകത്തും പക്ഷിപ്പനി



കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്ന നാലാമത്തെ പഞ്ചായത്താണ് കുമരകം. കുമരകത്ത് നാലായിരത്തോളം പക്ഷികളെ കൊന്ന് സംസ്‌ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.




Post a Comment

0 Comments