Breaking...

9/recent/ticker-posts

Header Ads Widget

പൈങ്ങോട്ട്, കഴലച്ചിറ പാടശേഖരങ്ങളില്‍ ജൈവ നെല്‍കൃഷി



മാഞ്ഞൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പൈങ്ങോട്ട്, കഴലച്ചിറ പാടശേഖരങ്ങളില്‍ ജൈവ നെല്‍കൃഷിക്ക് തുടക്കമായി. മാഞ്ഞൂര്‍ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ നയന്‍സ് ഫിഷ് ഫാമിംഗ് പ്രോസസിംഗ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് തരിശുപാട ശേഖരത്ത് നെല്‍കൃഷി നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി വിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് ബിജു കൊണ്ടുകാല, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷേര്‍ഷി സഖറിയാസ്, കൃഷി ഓഫീസര്‍ പി ആര്‍ സലിം തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments