കിടങ്ങൂരില്‍ മീനച്ചിലാറിന് കുറുകെ പണിതീര്‍ത്ത പാലത്തിന് 60 വയസ് പിന്നിടുന്നു. പാലത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കിടങ്ങൂര്‍ സ്വദേശികളും പരിസ്ഥിതിപ്രവര്‍ത്തകരുമായ നാട്ടുകാരുടെ കൂട്ടായ്മ. കാടുകയറിയ പാലത്തിന്റെ വശങ്ങളില്‍ ഞായറാഴ്ച ശുചീകരണം നടത്തി.




0 Comments