ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡില്‍ പാലമുറി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് അപകടഭീഷണിയാകുന്നു. നാലുമണിക്കാറ്റിന് സമീപത്തുള്ള പാലമുറി പാലത്തില്‍ രണ്ടടി മാത്രം ഉയരത്തിലാണ് കൈവരികള്‍ ഉള്ളത്. റോഡിന്റെ ഇരുവശങ്ങളിലും താഴ്ചയേറിയ പാടശേഖരമുള്ള പ്രദേശത്ത് സംരക്ഷണഭിത്തികളില്ലാത്തത് അപകടഭീഷണിയാവുകയാണ്.




0 Comments