Breaking...

9/recent/ticker-posts

Header Ads Widget

ബസുകളുടെ കുറവ് യാത്ര ദുരിതമാക്കുന്നു



ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റോഡില്‍ ബസുകളുടെ കുറവ് യാത്ര ദുരിതമാക്കുന്നു. ഇതുവഴി സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തലാക്കിയതും സ്വകാര്യ ബസ് സര്‍വീസുകള്‍ പരിമിതമായതുമാണ് യാത്രാക്ലേശം വര്‍ധിപ്പിക്കുന്നത്.




Post a Comment

0 Comments