പാലായില്‍ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താട്ടുകുഴം ഉഴവൂര്‍ പാലാ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ക്രിസ്തുരാജ് ബസിന്റെ ഡ്രൈവര്‍ വെളിയന്നൂര്‍ സ്വദേശി ബോബി മാത്യു ആണ് അറസ്റ്റിലായത്. രാവിലെ 8 മണിയോടെ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ബോബി മദ്യപിച്ച് വാഹനമോടിക്കുന്നതായി കണ്ടെത്തിയത്.




0 Comments