Breaking...

9/recent/ticker-posts

Header Ads Widget

കുഞ്ഞിന്റെ കരള്‍ ശസ്ത്രക്രിയക്കായി ട്രാവന്‍കൂര്‍ റൈഡേഴ്‌സ് കോട്ടയം എറണാകുളം റൂട്ടില്‍ കാരുണ്യയാത്ര


68 ദിവസം പ്രായമുള്ള കുഞ്ഞിന്റെ കരള്‍ ശസ്ത്രക്രിയക്കായി ട്രാവന്‍കൂര്‍ റൈഡേഴ്‌സ് കോട്ടയം എറണാകുളം റൂട്ടില്‍ കാരുണ്യയാത്ര നടത്തി. സ്വകാര്യബസ് ജീവനക്കാരനായ വടയാര്‍ സ്വദേശി ജിത്തുവിന്റെ കുട്ടിക്ക് ചികിത്സ സഹായം ലക്ഷ്യമിട്ടാണ് കാരുണ്യയാത്ര നടത്തിയത്.



Post a Comment

0 Comments