Breaking...

9/recent/ticker-posts

Header Ads Widget

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു



അതിരമ്പുഴയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി മുരുക്കുംന്താനം വീട്ടില്‍ സത്യന്‍ ആണ് മരിച്ചത്. ഏറ്റുമാനൂര്‍ പടിഞ്ഞാറെ നട ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായിരുന്നു സത്യന്‍.




Post a Comment

0 Comments