Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു



നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പട്ടിത്താനം ജംഗ്ഷന് സമീപം എറണാകുളം റോഡിലായിരുന്നു അപകടം. ബൈക്ക് യാത്രികനായ കാണക്കാരി കല്ലംപാറ സ്വദേശി ജിബിനെ   കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പോലീസ് കേസ് എടുത്തു.




Post a Comment

0 Comments