Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് കരോള്‍ ഘോഷയാത്ര പാലായില്‍



തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്തുമസ് കരോള്‍ ഘോഷയാത്ര പാലായില്‍ ആഹ്ലാദക്കാഴ്ചയൊരുക്കി. ജനമൈത്രി പോലീസിന്റെയും പാലാ മരിയ സദനത്തിന്റെയും നേതൃത്വത്തിലാണ് ക്രിസ്തുമസ് കരോള്‍ ഘോഷയാത്ര സംഘടിപ്പിച്ചത്.




Post a Comment

0 Comments