ബത്‌ലെഹെമിലെ കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്‌നേഹസ്മരണകളുമായെത്തുന്ന ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വിസ്മയക്കാഴ്ചയൊരുക്കുന്ന ദീപാലങ്കാരങ്ങളും വര്‍ണനക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുക്കിയാണ് ക്രിസ്തുമസിനെ വരവേല്‍ക്കുന്നത്. തിരുപ്പിറവിയോട് അനുബന്ധിച്ച് ദേവാലയങ്ങളില്‍ രാത്രിയില്‍ പ്രത്യേക ചടങ്ങുകളും കുര്‍ബാനയും നടക്കും.




0 Comments