ക്രിസ്മസ് അടുത്തെത്തിയതോടെ ക്രിസ്മസ് പാപ്പാ വേഷങ്ങള്‍ വാങ്ങാന്‍ വിപണിയില്‍ തിരക്കേറുന്നു. പാപ്പാ മുഖംമൂടിയും, ഉടുപ്പുകളും വാങ്ങാന്‍ കുട്ടികളും, മുതിര്‍ന്നവരും ഒരുപോലെ വ്യാപാര സ്ഥാപനങ്ങളിലെത്തുകയാണ്. അന്യസംസ്ഥാനക്കാര്‍ നടത്തുന്ന വഴിയോര വിപണികളിലേയും പ്രധാന ആകര്‍ഷണമാണ് പാപ്പാ വേഷങ്ങള്‍.




0 Comments