ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം നടന്നു. ക്രിസ്മസ് കിറ്റ് വിതരണം, ചികിത്സ സഹായ വിതരണം തുടങ്ങിയ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍, സീരിയല്‍ താരം ബിജേഷ് ആവനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments