Breaking...

9/recent/ticker-posts

Header Ads Widget

കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളിയില്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ക്രിസ്തുമസ് ആഘോഷം


കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളിയില്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ക്രിസ്തുമസ് ആഘോഷം. നാനാജാതി മതസ്ഥരായ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് ആഘോഷ പരിപാടികളില്‍ പങ്കുചേര്‍ന്നത്. ആഘോഷങ്ങളോടനുബന്ധിച്ച് പള്ളിയങ്കണത്തില്‍ മനോഹരമായ പുല്‍ക്കൂട് ഒരുക്കിയിരുന്നു. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍ ക്രിസ്മസ് സന്ദേശം നല്‍കി. 



Post a Comment

0 Comments