Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനുള്ള അപേക്ഷകളുടെ സ്വീകരണം താലൂക്കോഫീസുകളില്‍ നടന്നു


കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനുള്ള അപേക്ഷകളുടെ സ്വീകരണം താലൂക്കോഫീസുകളില്‍ നടന്നു. ഡിസംബര്‍ 20,21 തീയതികളില്‍ ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 



Post a Comment

0 Comments