Breaking...

9/recent/ticker-posts

Header Ads Widget

CPI ഭരണ ഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു



സിപിഐ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭരണ ഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എന്‍ എം മോഹനന്‍, എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍,  അഡ്വ. തോമസ് വി റ്റി, അഡ്വ. ദീപു ജോസ് സെബാസ്റ്റ്യന്‍, അഡ്വ പയസ് രാമപുരം, സിബി ജോസഫ്, എ ഐ വൈ എഫ് ജില്ല വൈസ് പ്രസിഡന്റ് എന്‍ എസ് സന്തോഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.




Post a Comment

0 Comments