ഭവന രഹിതര്‍ക്കായി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ എണ്ണം നൂറ് കടന്നു. അവസാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ച 9 വീടുകളുടെ താക്കോല്‍ദാനം തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുമെന്ന് ജില്ല സെക്രട്ടറി എ.വി റസ്സല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈരാറ്റുപേട്ടയിലെ പാര്‍ട്ടിയിലുണ്ടായ തെറ്റായ പ്രവണതകള്‍ തിരുത്തുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.




0 Comments