Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറലാശുപത്രിയില്‍ ഡയാലിസിസ് സൗകര്യം ലഭ്യമാകുന്നു



പാലാ ജനറലാശുപത്രിയില്‍ വൃക്കരോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാകുന്നു. ഒരേസമയം 10 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.




Post a Comment

0 Comments