ഊര്‍ജ്ജകിരണ്‍ ഗോ ഇലക്ട്രിക് കാമ്പെയിനും, ശില്‍പശാലയും പാലായില്‍ നടന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എസ്.എച്ച് സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനില്‍ മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.




0 Comments