ശരീരം തളര്‍ന്ന് കിടപ്പിലായിട്ടും പിഎഫ് പെന്‍ഷന്‍ അടക്കമുള്ള ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് ദുരിതത്തിലായ ആശാ നായര്‍ക്ക് സഹായം എത്തിക്കുമെന്ന് ഏറ്റുമാനൂര്‍ നഗരസഭ. ഏറ്റുമാനൂര്‍ അശ്വതി നിലയത്തില്‍ ആശാ നായരുടെ അവസ്ഥയെ കുറിച്ചുള്ള സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.




0 Comments