Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ശ്രീമാരിയമ്മന്‍ കോവിലില്‍ മാരിയമ്മന്‍ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി



ഏറ്റുമാനൂര്‍ ശ്രീമാരിയമ്മന്‍ കോവിലില്‍ മാരിയമ്മന്‍ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി. 41 മഹോത്സവത്തോടനുബന്ധിച്ച് നടന്ന മാരിയമ്മന്‍ പൊങ്കാല സമര്‍പ്പണത്തില്‍ വ്രത വിശുദ്ധിയോടെ നിരവധി ഭക്തര്‍ പങ്കെടുത്തു.




Post a Comment

0 Comments