Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നു


ഏറ്റുമാനൂരില്‍ ഫയര്‍ സ്റ്റേഷന് അനുമതി ലഭിച്ചിട്ട് നാളേറെയായിട്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നു. മാടപ്പാട്ട് ഫയര്‍ സ്റ്റേഷനായി സ്ഥലം അനുവദിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞിട്ടില്ല. 



Post a Comment

0 Comments