Breaking...

9/recent/ticker-posts

Header Ads Widget

പടക്കവിപണിയിലും വന്‍തിരക്ക്


ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് പടക്കവിപണിയിലും വന്‍തിരക്ക്. ചൈനീസ് പടക്കങ്ങളാണ് വിപണിയില്‍ ഏറെയും ലഭ്യമാകുന്നത്. കമ്പിത്തിരി, ചക്രം, പൂവ് തുടങ്ങിയവയ്‌ക്കെല്ലാം ആവശ്യക്കാരെറെയെന്ന് വ്യാപാരികള്‍ പറയുന്നു.



Post a Comment

0 Comments