കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് കാപ്പിപ്പൊടിയച്ചന്‍ എന്നറിപ്പെടുന്ന ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. കുട്ടികളും മുതിര്‍ന്നവരും വീടിന്റെ വരാന്തയില്‍ ഒരുമിച്ചിരുന്ന് സൗഹൃദം പങ്കുവച്ചിരുന്ന കാലഘട്ടം ഇപ്പോള്‍ അന്യമാകുകയാണ്. കുടുംബാംഗങ്ങള്‍ പരസ്പരം കൂടുതല്‍ സ്‌നേഹിക്കണമെന്നും കാപ്പിപ്പൊടിയച്ചന്‍ പറയുന്നു.




0 Comments