Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ഉച്ച ഭക്ഷണ വിതരണം നടത്തി.



കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന കെ.എം ജോര്‍ജിന്റെ 45-മത് ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് കെ.എം ജോര്‍ജ്  ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സൗജന്യ ഉച്ച ഭക്ഷണ വിതരണം നടത്തി. ഉച്ചഭക്ഷണ വിതരണം കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീഷ് കൊച്ചുമല  ഉദ്ഘാടനം ചെയ്തു. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടേയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു കെ.എം ജോര്‍ജ്ജെന്ന് മജീഷ് കൊച്ചുമല പറഞ്ഞു. യൂത്ത്ഫ്രണ്ട് നേതാവ് ബിജു  തുരുത്തിയില്‍ അദ്ധ്യക്ഷനായിരുന്നു. റ്റോബിന്‍ തോമസ്, റ്റിറ്റി, ജോയല്‍ റെജി, ബിബിന്‍ ഇരുപ്പക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments