തേവര്‍പാടം രുചികളുടെ രസക്കൂട്ടുകളുമായി പാലായിലെ ഗ്രാന്റ് ഫുഡ് പാര്‍ക്ക് നാലാം വര്‍ഷത്തിലേക്ക്. പാലാ തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ പള്ളിക്ക് സമീപം മൂന്ന് വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന ഗ്രാന്‍ഡ് ഫുഡ് പാര്‍ക്ക് ഇപ്പോള്‍ പാലാ ടി ബി റോഡിലും രുചി വൈവിധ്യവുമായി പ്രവര്‍ത്തിക്കുകയാണ്. അന്‍പതിലധികം നാടന്‍, ചൈനിസ് വിഭവങ്ങളും ലൈവ് ഷാപ്പ് കറികളും ഗ്രാന്‍ഡ് ഫുഡ് പാര്‍ക്കിന്റെ പ്രത്യേകതയാണ്. ശുദ്ധമായ കിണര്‍വെള്ളമുപയോഗിച്ചാണ് പാചകം. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും എ സി മുറികളും റെസ്റ്റ് റൂമുമാണ് ഗ്രാന്‍ഡ് ഫുഡ്പാര്‍ക്കില്‍ എത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്.




0 Comments