വഴിയോര കച്ചവടക്കാരന്റെ സന്മനസ്സില്‍ അംഗപരിമിതന്റെ പണവും, രേഖകളും തിരികെ ലഭിക്കാന്‍ കാരണമായി. ഏറ്റുമാനൂര്‍-പാലാ റോഡില്‍ കൂടല്ലൂരിന് സമീപം കരിക്ക് കച്ചവടം നടത്തുന്ന കാഞ്ഞിരംകാലായില്‍ കൃഷ്ണന്‍കുട്ടിയാണ് റോഡില്‍ കിടന്ന് കിട്ടിയ പണവും, രേഖകളും ഉടമയായ പെരുമ്പായിക്കാട് തുണ്ടിപ്പറമ്പില്‍ മാത്യു തോമസിന് കൈമാറിയത്. കച്ചവടക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍വിഷന്‍ ന്യൂസ് ടീം അംഗങ്ങളാണ് പണം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.




0 Comments