Breaking...

9/recent/ticker-posts

Header Ads Widget

ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന



ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലുള്ള ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി. ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്തു. ദിവസങ്ങളോളം പഴക്കമുള്ള ആഹാര സാധനങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.




Post a Comment

0 Comments