കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും കോട്ടയം ജില്ലയുടെ തിരഞ്ഞെടുപ്പും നടത്തി. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. ഇല്യാസ്, ജനപ്രതിനിധികള്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ടി. ജയപാല്‍, സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. മികച്ച യൂൂണിറ്റിനുള്ള പുരസ്‌കാരം പാലായ്ക്കും, മികച്ച സോഷ്യല്‍ മീഡിയ പബ്ലിസിറ്റിയ്ക്കുള്ള പുരസ്‌കാരം പാലാ യൂണിറ്റിലെ ബിബിന്‍ തോമസിനും സമ്മാനിച്ചു.




0 Comments