രാജ്യ പുരോഗതിയില്‍ നിര്‍ണായക പ്രാധാന്യമുള്ള കാര്‍ഷിക രംഗത്ത് യുവാക്കളും സജീവമാകണമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം കാര്‍ഷികമേഖലയെ കൂടുതല്‍ ലാഭകരമാക്കുമെന്നും എംഎല്‍എ പറഞ്ഞു. ദേശീയ കര്‍ഷക ദിനത്തോട് അനുബന്ധിച്ച് കിടങ്ങൂരില്‍ യൂത്ത് ഫ്രണ്ട് എം ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവകര്‍ഷക സംരംഭകത്വം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.




0 Comments