Breaking...

9/recent/ticker-posts

Header Ads Widget

ഫാ തോമസ് കോട്ടൂരിന് ശിക്ഷയിളവ് നല്കരുതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍



സി. അഭയ കൊലക്കേസില്‍ കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഫാ തോമസ് കോട്ടൂരിന് ശിക്ഷയിളവ് നല്കരുതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments