ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്കായി വഴി വെട്ടിയപ്പോള്‍ ഗുണഭോക്താവ് കൂടിയായ പട്ടികജാതി വിഭാഗക്കാരിയായ സ്ത്രീയുടെ സ്ഥലം കയ്യേറിയതായി പരാതി. കാണക്കാരി പഞ്ചായത്തിലെ കൂന്താനം പടിയിലാണ് ഏഴ് കുടുംബങ്ങള്‍ക്ക് വേണ്ടി വീട് നിര്‍മിക്കുന്ന സ്ഥലത്തേയ്ക്ക് വഴിവെട്ടിയത്.




0 Comments