കേരളത്തില്‍ കമ്മ്യൂണിസത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ സിപിഎമ്മിനൊപ്പമാണെന്നും രാജ്യം ഭരിക്കുന്നവര്‍ കോര്‍പറേറ്റുകളുടെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു.




0 Comments