വേദഗിരിയിലെ കോട്ടയം ടെക്‌സ്‌റ്റൈല്‍സില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. രാത്രികാല ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് നൈറ്റ് അലവന്‍സ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സ്പിന്നിംഗ് മില്ലില്‍ നിന്നുള്ള ആദ്യ ലോഡ് കയറ്റി അയക്കുന്നതിനുള്ള ഫ്‌ലാഗ് ഓഫ് മന്ത്രി നിര്‍വ്വഹിച്ചു.




0 Comments