Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്


ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യം. സിപിഐ യുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി.



Post a Comment

0 Comments