കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി മഹോല്‍സവം ബുധനാഴ്ച ആറാട്ടോടെ സമാപിച്ചു. മണ്ണയ്ക്കനാട് ചിറയിലായിരുന്നു ആറാട്ട് ചടങ്ങുകള്‍. ആറാട്ട് വഴിയില്‍ വിളക്ക്, പറ എന്നിവയോടെ ഭക്തര്‍ വരവേറ്റു. കലാപീഠം രതീഷും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം ആറാട്ടെതിരേല്‍പിന് കൊഴുപ്പേകി.




0 Comments