Breaking...

9/recent/ticker-posts

Header Ads Widget

പാറേല്‍ പള്ളിയില്‍ വ്യാകുല മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി



കുറുമുള്ളൂര്‍ പാറേല്‍ പള്ളിയില്‍ വ്യാകുല മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടക്കുന്ന  തിരുനാള്‍ ദിവ്യബലിക്ക് വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാദര്‍ സജി പൂവത്തുകാട്, ഫാദര്‍ അഗസ്റ്റിന്‍ കല്ലറയ്ക്കല്‍, ഫാദര്‍ ഔസേപ്പ് പുത്തന്‍പറമ്പില്‍ എന്നിവര്‍ വിവിധ സമയങ്ങളിലെ വിശുദ്ധ കുര്‍ബാനകള്‍ക്ക് നേതൃത്വം നല്കുമെന്ന് പള്ളി വികാരി ഫാദര്‍ ജോഫി വല്ലത്തുംചിറ പറഞ്ഞു.




Post a Comment

0 Comments