Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന് നടക്കും.



കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് 23 വരെ സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി മാര്‍ച്ച് 26 വരെ. വോട്ടെണ്ണല്‍ മെയ് 4 ന് നടക്കും. കേരളമടക്കം 5  സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ്  ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. ആസ്സാം, പോണ്ടിച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.




Post a Comment

0 Comments