കോവിഡിനെ തുടര്‍ന്ന് മാന്ദ്യത്തിലായ വ്യാപാരമേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് കിടങ്ങൂരില്‍ വ്യാപാരോല്‍സവത്തിന് തുടക്കമായി. 3 മാസം നീളുന്ന വ്യാപാരോല്‍സവത്തില്‍ പങ്കാളികളാകുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. വ്യാപാരോല്‍സവത്തിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എംകെ തോമസുകുട്ടി നിര്‍വഹിച്ചു.




0 Comments