Breaking...

9/recent/ticker-posts

Header Ads Widget

എന്റെ കോട്ടയം വികസന സെമിനാര്‍ ഏറ്റുമാനൂരില്‍ നടന്നു



ലെന്‍സ് ഫെഡിന്റെ ആഭിമുഖ്യത്തില്‍ എന്റെ കോട്ടയം വികസന സെമിനാര്‍ ഏറ്റുമാനൂരില്‍ നടന്നു. നന്ദാവനം ഓഡിറ്റോറിയത്തില്‍ സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments