ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് & സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ ലെന്‍സ്‌ഫെഡ് ഏറ്റുമാനൂര്‍ യൂണിറ്റ് സമ്മേളനം നടന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോജി തോമസ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ എന്‍ പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷ ഡോ. എസ് ബീന ,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉഷാസുരേഷ്, ഷീജ ദിവാകരന്‍ , സന്ധ്യ പ്രദീപ്, അനില്‍ കുമാര്‍ കെ കെ, റോയി പി, എസ് എന്നിവര്‍ പ്രസംഗിച്ചു. സംഘടന സെക്ഷന്‍ ഏരിയ പ്രസിഡന്റ് എം എം റോയി ഉദ്ഘാടനം ചെയ്തു.




0 Comments