Breaking...

9/recent/ticker-posts

Header Ads Widget

ലെന്‍സ്‌ഫെഡ് കാണക്കാരി യൂണിറ്റ് സമ്മേളനം നടന്നു


ലെന്‍സ്‌ഫെഡ് കാണക്കാരി യൂണിറ്റ് സമ്മേളനം കുറുപ്പുന്തറ വാളിയില്‍ കുടുംബയോഗം ഓഡിറ്റോറിയത്തില്‍ നടന്നു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് ടൈസണ്‍ ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.എന്‍ പ്രദീപ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ്, ബിനോമോന്‍ പി.ജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനാ സെഷന്‍ ഉദ്ഘാടനം എം.എ റോയ് നിര്‍വ്വഹിച്ചു. കെ.കെ അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. 



Post a Comment

0 Comments