ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ 41 മഹോല്‍സവത്തോട് അനുബന്ധിച്ചുള്ള മഞ്ഞള്‍നീരാട്ട് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. വാര്‍പ്പുകളില്‍ തിളച്ചുമറിയുന്ന മഞ്ഞപ്പാല്‍ ശരീരത്തിലേയ്ക്ക് കമുകിന്‍പൂക്കുലകൊണ്ട് ആവാഹിക്കുന്ന ചടങ്ങാണ് മഞ്ഞള്‍നീരാട്ട്. കേരളത്തില്‍ അപൂര്‍വ്വം ക്ഷേത്രങ്ങളിലാണ് മഞ്ഞല്‍നീരാട്ട് നടന്നുവരുന്നത്.




0 Comments