Breaking...

9/recent/ticker-posts

Header Ads Widget

കണാരന്‍ ഓര്‍മ്മദിനം കര്‍ഷക തൊഴിലാളി യൂണിയന്‍ മാന്നാനം കുട്ടിപ്പടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍


കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്റെ സമുന്നത നേതാവായിരുന്ന കണാരന്റെ ഓര്‍മ്മദിനം കര്‍ഷക തൊഴിലാളി യൂണിയന്‍ മാന്നാനം കുട്ടിപ്പടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മേഖല കമ്മിറ്റി അംഗം  മഞ്ജു ജോര്‍ജ് പതാക ഉയര്‍ത്തി. യോഗത്തില്‍ രമണി ചന്ദ്രന്‍ അധ്യക്ഷയായിരുന്നു. അജിത മുരളി, ഏലമ്മ മൈക്കിള്‍, രാജേഷ്, മോനിഷ പ്രവീണ്‍, സിനി കൈലാസ്,  ഷിനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments