Breaking...

9/recent/ticker-posts

Header Ads Widget

അടുക്കള ബജറ്റ് താളംതെറ്റിച്ച് പച്ചക്കറിവില


അടുക്കള ബജറ്റ് താളംതെറ്റിച്ച് പച്ചക്കറിവില. ഓരോദിവസവും മാറിമറിയുകയാണ് പച്ചക്കറി വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിവരവ് കുറഞ്ഞതാണ് വിക്കയറ്റത്തിന് പ്രധാന കാരണമായി പറയുന്നത്.



Post a Comment

0 Comments