മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് പാരീഷ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ പ്രദര്‍ശനവും നടന്നു. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍ ഹോസ്പിറ്റലിന്റെയും നഴ്‌സിംഗ് കോളേജിന്റെയും മണ്ണൂര്‍ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെയും നേതൃത്വത്തിലാണ് ക്യാമ്പും പ്രദര്‍ശനവും സംഘടിപ്പിച്ചത്.




0 Comments