Breaking...

9/recent/ticker-posts

Header Ads Widget

പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി


പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പെരുങ്കാവ് പടനിലം വീട്ടില്‍ സിജിയാണ് കൊല്ലപ്പെട്ടത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഭാര്യ റോസന്ന 6 വയസുകാരനായ മകനൊപ്പം വീടു വിട്ടിറങ്ങി. 



Post a Comment

0 Comments