Breaking...

9/recent/ticker-posts

Header Ads Widget

നായക് സുബേദാര്‍ പി ഒ ചെറിയാന്‍ പുളിക്കലിന് ആദരാഞ്ജലി



1971 ലെ ഇന്ത്യ - പാക് യുദ്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച നായക് സുബേദാര്‍ പി ഒ ചെറിയാന്‍ പുളിക്കലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ജന്മനാടായ ഏറ്റുമാനൂര്‍. യുദ്ധത്തില്‍ വീരമൃത്യ വരിച്ച ധീര സേനാനിയെ രാജ്യം വീരചക്ര ബഹുമതി നല്‍കിയാണ് ആദരിച്ചത്.




Post a Comment

0 Comments