ഒബിസി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ രഞ്ജിത്ത് ശ്രീനിവാസന്‍ അനുസ്മരണം നടത്തി. ആലപ്പുഴ മാരാര്‍ജി ഭവനില്‍ നടന്ന സമ്മേളനം ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രവീന്ദ്രനാഥ് വാകത്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷനായിരുന്നു. എസ്.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേഷ് കാവിമറ്റം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എല്‍ പി ജയചന്ദ്രന്‍, വിനോദ്, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.




0 Comments