ക്രിസ്മസ് ട്രീയും, പുല്‍ക്കൂടും നക്ഷത്രങ്ങളുമൊരുക്കി മരിയസദനം അന്തേവാസികള്‍ ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി. മാനസിക വെല്ലുവിളികള്‍ നേരിടുന്ന മരിയസദനത്തിലെ അന്തേവാസികള്‍ ഏറെ സന്തോഷത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും, ആഘോഷ പ്രവര്‍ത്തനങ്ങളിലും പങ്കുചേരുന്നതെന്ന് ഡയറക്ടര്‍ സന്തോഷ് മരിയസദനം പറഞ്ഞു.




0 Comments